Vivekananda Swamikal (Jeevacharithravum Paithrukavum)

Author: Swami TapasyanandaCategory: Spiritual

Original price was: ₹80.00.Current price is: ₹68.00.

വിവേകാനന്ദസ്വാമികൾ

(ജീവചരിത്രവും പൈതൃകവും)

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ആധുനികകാലഘട്ടത്തിലുണ്ടായിട്ടുള്ള നവീകരണപ്രസ്ഥാ നങ്ങൾക്കെല്ലാം ബീജാവാപം ചെയ്‌തിട്ടുള്ളത് വിവേകാനന്ദ സ്വാമികളാണ്. ആലസ്യത്തിലും അടിമത്തത്തിലും ആണ്ടു കിടന്ന ഭാരതജനതയെ കർമ്മോന്മുഖമാക്കിത്തീർക്കുവാൻ സ്വാമിജി ചെയ്ത‌ിട്ടുള്ള ആഹ്വാനം ഇന്നും ജനങ്ങളെ ആവേ ശഭരിതരാക്കുന്നുണ്ട്. സ്വാമിജിയെ യുവജനങ്ങൾ ആദർശ മായി സ്വീകരിച്ചതിൻ്റെ ലക്ഷണമാണ് വിവേകാനന്ദജന്മദിനം യുവജനദിനമായി ആഘോഷിക്കുവാൻ ഭാരതത്തിലെ ഭരണാധികാരികൾ തീർച്ചപ്പെടുത്തിയിട്ടുള്ളത്.

സ്വാമിജിയുടെ ജീവിതത്തെയും പൈതൃകത്തെയും പറ്റി യുവജനങ്ങളിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ അവബോധ മുണ്ടാക്കിക്കൊടുക്കുന്നതാണ് ഈ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Vivekananda Swamikal (Jeevacharithravum Paithrukavum)”

Your email address will not be published. Required fields are marked *