Free shipping on orders over ₹500 | Use code NC10 for 10% off
Vivekananda Sahithya Samgraham
Original price was: ₹330.00.₹280.00Current price is: ₹280.00.
വിവേകാനന്ദ സാഹിത്യസംഗ്രഹം
- Premium Quality
- Secure Payments
- Money Back Guarantee
വൈദേശികഭരണത്തിൻ കീഴിൽ സ്വധർമ്മവും സ്വമഹിമയും മറന്ന് മൃതപ്രായരായി കഴിഞ്ഞിരുന്ന ഭാരതജനതയെ ‘ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യ വരാൻ നിബോധത’ എന്ന ഉപനിഷന്മന്ത്രഘോഷത്താൽ വിവേകാനന്ദസ്വാമികൾ ഉണർത്തി. ഭൗതികവാദികളായ പാശ്ചാത്യർക്കു വന്നണയാൻപോകുന്ന ആപത്തിനെ ക്കുറിച്ച് അസന്ദിഗ്ധമായ ഭാഷയിൽ മുറിയിപ്പു നൽകിയ സ്വാമികൾ, മനുഷ്യനിലെ ദൈവസമ്പത്തിനെ വികസിപ്പിച്ചു ജീവിതം ധന്യതരമാക്കാൻ സ്വന്തം ജീവിതം കൊണ്ടും ഉജ്ജ്വലവാണികൾകൊണ്ടും ലോകത്തെ സർവ്വദാ ഉത്തേജിപ്പിച്ചു.
വിവേകാനന്ദസ്വാമികളുടെ ഏറ്റവും പ്രധാനപ്പെട്ട விவ പ്രഭാഷണങ്ങളും കൃതികളുമാണ് ஊா ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവേകാനന്ദ സാഹിത്യം ആഴത്തിൽ പഠിക്കാൻ ഈ ഗ്രന്ഥം സജ്ജനങ്ങൾക്കു പ്രേരകമാകുമെന്നു തീർച്ചയാണ്






Reviews
There are no reviews yet.