Free shipping on orders over ₹500 | Use code NC10 for 10% off
1984 Malayalam
Original price was: ₹249.00.₹211.00Current price is: ₹211.00.
- Premium Quality
- Secure Payments
- Money Back Guarantee
ഒരു ലോകയുദ്ധത്തിനു ശേഷം അവർ തന്നെ സ്വയം വിഭജിച്ച ലോകത്തി ലെ മൂന്നു ബൃഹദ് രാജ്യങ്ങളിലൊന്നായ ഓഷ്യാ നിയയിൽ നടക്കുന്ന കഥ, ആ കാലത്തെ രാഷ്ട്രീയ ഘടനയുടെമേൽ ഓർവൽ നടത്തുന്ന കൃതഹസ്‌തമായ വിമർശനം നാശോന്മുഖമായ ദാവിയുടെ വലയിൽ കുരുങ്ങിയ വിൻസ്റ്റൻസിത്ത് എന്നയാളുടെ കഥയിലൂടെ, ഗവൺമെന്റ്റിനാ യുള്ള തന്റെ ജോലിക്കിടയിൽ കണ്ടുമുട്ടിയ ജൂലിയ എന്ന യുവ തിയോടുള്ള അയാളുടെ രഹസ്യ പ്രണയത്തിലൂടെ വിരിയുന്ന രാഷ്ട്രീയ വിമർശനം രസകരമായ വായന സമ്മാനിക്കുന്ന തിനോടൊപ്പം 1984 ലോകത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ഘടനയുടെ നേർക്കുള്ള പരിഹാസാത്മകമായ ആക്രമണം കൂടിയാണ്.






Reviews
There are no reviews yet.