Bharatha Sthree

300.00

TITLE  : ഭാരതസ്ത്രീ
AUTHOR: Dr. M. Leelavathy
CATEGORY:
BINDING: HARD COVER
PAGES: 995

Out of stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം

മലയാളസാഹിത്യത്തിൽ ഇത്തരമൊരു ഗ്രന്ഥം വേറെ ഉണ്ടായിട്ടില്ല. കുറെ വർഷങ്ങളിലെ അന്വേഷണവും, നിരീക്ഷണവും, പഠനവും, അദ്ധ്വാനവും ഇതിനു പിന്നിലുണ്ട്. പുരാണേതിഹാസങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്ര എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭാരതീയസ്ത്രീത്വത്തിൻ്റെ സമാദരണീയ പ്രതീകമാണല്ലോ പുരാണേതിഹാസങ്ങളിലെ ഓരോ സ്ത്രീകഥാപാത്രവും. സ്ത്രീചിത്തത്തിൻ്റെ ഭാവതലങ്ങളേയും വ്യാപാരവിശേഷങ്ങളേയുമാണ് ഓരോ നായികയും പ്രതിനിധാനം ചെയ്യുന്നത്. ഭാരതീയസംസ്‌കാരത്തിന്റെ ഉരകല്ലാണവർ. അവരെ കരുത്തും തേജസ്സും ചോർന്നുപോകാതെ വായനക്കാരുടെ മുന്നിൽ അനാവരണം ചെയ്യാൻ ലീലാവതിടീച്ചറുടെ അനുഗ്രഹീതമായ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Bharatha Sthree”

Your email address will not be published. Required fields are marked *