Free shipping on orders over ₹500 | Use code NC10 for 10% off
Munpeparakkunna Pakshikal
Original price was: ₹690.00.₹586.00Current price is: ₹586.00.
- Premium Quality
- Secure Payments
- Money Back Guarantee
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിലുദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തില്‍ ഏറ്റുപറയുന്ന കൃതി.
സമകാലിക സമസ്യകളെയും പൈതൃകത്തെയും മോഡേണ്‍ സയൻസിനെയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്‌കാരം.
1990 ലെ വയലാര്‍ അവാർഡുൾപ്പെടെ ഏഴ് പ്രമുഖ പുരസ്‌കാരങ്ങൾക്ക് അർഹമായ കൃതി.






Reviews
There are no reviews yet.