Free shipping on orders over ₹500 | Use code NC10 for 10% off
BHRASHTU
Original price was: ₹210.00.₹178.00Current price is: ₹178.00.
- Premium Quality
- Secure Payments
- Money Back Guarantee
പാപ്തിക്കുട്ടി ചോദിക്കുന്നു . “ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം”
ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം .എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല .നിങ്ങളുടെ ഭാഷയിൽ “സാധനം” . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു
നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭൃഷ്ട് കല്പിക്കപ്പെടുന്നത് . കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ



![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)


Reviews
There are no reviews yet.