Free shipping on orders over ₹500 | Use code NC10 for 10% off
DATHANUM MANDARUVUM
Original price was: ₹199.00.₹169.00Current price is: ₹169.00.
ദത്തനും മന്ദാരവും
- Premium Quality
- Secure Payments
- Money Back Guarantee
ഇത്രയുംനാൾ അവർ എവിടെയായിരുന്നു? പെട്ടെന്ന് കണ്ടുമുട്ടുന്നു. ദൃഷ്ടിയിൽ പതിഞ്ഞുപോയ ആ രൂപത്തിനു മുന്നിൽ സർവ്വതും സമർപ്പിക്കുന്നു. ജീവിതത്തിന്റെ കുറച്ച് സമയങ്ങളിൽ ഉള്ളിലൊരു പൂക്കാലവും നിറച്ച് നമ്മെ അതിശയിപ്പിച്ച മനുഷ്യജീവനുകളെ നേർക്കുനേർ കണ്ടുമുട്ടിയവരായിരിക്കും നമ്മളോരോരുത്തരും. സ്നേഹത്തിന്റെ ആത്മരൂപമായി അവർ നമ്മുടെയുള്ളിൽ കുടിയിരുന്നതും നമ്മളറിയാതെയായിരിക്കണം. ജീവിതത്തിലേക്ക് അതിഥികളുടെ കടന്നുവരവ് സ്വാഭാവികമാണ്. എന്നാൽ ജീവിതം തന്നെ അവരിലൂടെ കടന്നുപോകുമ്പോൾ എത്ര മനോഹരമായിരിക്കും! നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പത്രപ്രവർത്തകനും എഴുത്തുകാരനുമായ സജയ്ദത്തിന് ബി. എഡ്. വിദ്യാർത്ഥിയായ മന്ദാരുവിനോട് തോന്നിയ നിരുപാധിക സ്നേഹത്തിൻ്റെ കഥ പറയുന്ന നോവൽ.



![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)


Reviews
There are no reviews yet.