ENTE LOKAM

Original price was: ₹150.00.Current price is: ₹128.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ കടന്നു വരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകര്‍ഷിക്കും.

Reviews

There are no reviews yet.

Be the first to review “ENTE LOKAM”

Your email address will not be published. Required fields are marked *