FROM BEIRUT TO JERUSALEM

Category: POLITICS

Original price was: ₹280.00.Current price is: ₹238.00.

ജറുസലേം കുടിയിറക്കപ്പെട്ടവന്റെ മേൽവിലാസം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഫലസ് തീനിൽ ഇസ്രയേൽ രാഷ്ട്രത്തെ പ്രതിഷ്‌ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘർഷത്തിന് കനത്ത വില നൽകി. ഇസ്രയേലിനെ അപേക്ഷിച്ച് ഫലസ് തീന്റെ നഷ്ടങ്ങൾ തുല്യതയില്ലാത്തതായിരുന്നു. ജോർദാൻ നദിയിലൂടൊഴുകിയ വെള്ളത്തേക്കാൾ കൂടുതൽ ചോരയും കണ്ണീരും കദനങ്ങളുമായിരുന്നു. നിർദ്ദയമായ സംഹാരത്തിൻ്റെ ചൂടും ചോരയും പടർന്ന കാഴ്‌ചകളിലൂടെ ഒരു ജനതയുടെ വംശീയ വിഭാഗീയ ദുരന്തമെന്നതിനപ്പുറം നമ്മുടെ കാലത്തെ ഏറ്റവും സജീവമായ മാനുഷിക പ്രശ്നമെന്ന നിലയിൽ ഫലസ് തീനികളുടെ നിത്യജീവിതത്തെ നോക്കിക്കാണുകയാണ് ഡോ. ആങ് സ്വീ ചായ്.

Reviews

There are no reviews yet.

Be the first to review “FROM BEIRUT TO JERUSALEM”

Your email address will not be published. Required fields are marked *