Free shipping on orders over ₹500 | Use code NC10 for 10% off
JANAVIDHIYUDE EEZHU DASAKANGAL
Original price was: ₹290.00.₹246.00Current price is: ₹246.00.
- Premium Quality
- Secure Payments
- Money Back Guarantee
ഐക്യകേരളം രൂപംകൊണ്ടശേഷം, കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ 1957 മുതൽ 2021 വരെ കേരളം നിയമസഭാതിരഞ്ഞെടുപ്പിൽ 16 തവണ വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച അടിയൊഴുക്കുകളും പ്രധാന സംഭവങ്ങളുമാണ് ഈ കൃതിയിലുള്ളത്. കേരളത്തിൻ്റെ നിയമസഭാ ചരിത്രത്തിലേക്ക് ഒരു മാധ്യമപ്രവർത്തകൻ തിരിഞ്ഞുനോട്ടമാണ് പുസ്തകം. കെ.ആർ. ഗൗരിയമ്മ, എ.കെ. ആന്റണി, പി. വിശ്വംഭരൻ, എം.പി. വീരേന്ദ്രകുമാർ വയലാർ രവി, ആർ. ബാലകൃഷ്ണപിള്ള, വി. ദക്ഷിണാമൂർത്തി, നീലലോഹിതദാസ്, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ തങ്ങൾ സാക്ഷികളായ രാഷ്ട്രീയ മുഹൂർത്തങ്ങളെ കുറിച്ച് ഓർത്തെടുക്കുകയും ചെയ്തിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ.






Reviews
There are no reviews yet.