Free shipping on orders over ₹500 | Use code NC10 for 10% off
Natya Shastram – Part 1
Original price was: ₹900.00.₹765.00Current price is: ₹765.00.
നാട്യശാസ്ത്രം – ഭാഗം 1
- Premium Quality
- Secure Payments
- Money Back Guarantee
വിശ്വമാനവ സംസ്കൃതിക്ക് ഇന്ത്യ നല്‍കിയ മഹത്തായ കലാപാഠപുസ്തകമാണ് നാട്യശാസ്ത്രം. ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളുടെ അടിസ്ഥാന പ്രമാണങ്ങള്‍ ശാസ്ത്രീയമായും സര്‍ഗ്ഗാത്മായും ഇതില്‍; അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകളായി കലാസാഹിത്യസഞ്ചയത്തെ നിത്യ നൂതനമാക്കുന്ന സമ്പൂര്‍ണജ്ഞാനത്തിന്റെ ഊര്‍ജ്ജസ്ത്രോതസ്സാണ് നാട്യശാസ്ത്രം.






Reviews
There are no reviews yet.