KATHIYERIYUNNA POONTHOTTAM

Author: SALEEMCategory: Novel, Rare Books

245.00

1 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ആധുനിക തെലുങ്ക് സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റുമായ സലിമിന്റെ കാളുത്തുന്ന പൂലത്തോട്ട എന്ന നോവലിന്റെ പരിഭാഷയാണ് കത്തിയെരിയുന്ന പൂന്തോട്ടം. എല്‍.ആര്‍.സ്വാമിയാണ് പരിഭാഷകന്‍. എയിഡ്‌സ് രോഗത്തെപ്പറ്റിയും ആ രോഗം സംക്രമിക്കാതിരിക്കാന്‍ വേണ്ടി സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വേണ്ടത്ര അവബോധം നല്‍കുന്ന ഈ നോവല്‍ നല്ലൊരു വായനാനുഭവം നല്‍കുന്നു. സലിമിന്റെ കഥകളും നോവലുകളും ഇംഗ്ലീഷിലേക്കും വിവിധ ഭാരതീയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “KATHIYERIYUNNA POONTHOTTAM”

Your email address will not be published. Required fields are marked *