Mortuary Row No. 22

Author: ROBIN ROYCategory: Novel

Original price was: ₹289.00.Current price is: ₹245.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മോർച്ചറിയിൽ കിടക്കുന്ന ഒരു ശരീരത്തിൽ നിന്ന് ആരംഭിക്കുന്ന അന്വേഷണം, മനുഷ്യൻ മറച്ചുവച്ച പാപങ്ങളുടെയും ദൈവം എഴുതിയ സത്യങ്ങളുടെയും ഇടയിലേക്ക് ഒരു യാത്രയ്ക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. മരണാനന്തര ജീവിതത്തിൽ നാം കണ്ടെത്താൻ പോകുന്ന അദൃശ്യ ശക്തികളും തോബിയത്തിന്റെ കാലത്തിൻ്റെ നിഴലുകളും നിരോധിതമായ ആചാരങ്ങളുടെ ചുവടുകൾ പിന്തുടർന്ന് പോകുന്ന മനുഷ്യരും ഒക്കെ നിങ്ങൾക്ക് പുതിയൊരു അനുഭവം നൽകുമെന്ന് വിശ്വസിക്കുന്നു. ഇതൊരു അന്വേഷണം മാത്രമല്ല, വിധിയും മോചനവും തമ്മിലുള്ള ദൈവിക യുദ്ധത്തിൻ്റെ ഇരുണ്ട സാക്ഷ്യമാണ്.

Reviews

There are no reviews yet.

Be the first to review “Mortuary Row No. 22”

Your email address will not be published. Required fields are marked *