Paramarahasyam

Author: R RamanandCategory: Spiritual

Original price was: ₹350.00.Current price is: ₹297.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഇനിയെന്ത് എന്ന സ്നിഗ്ധതയിൽ നിന്നാണ് ജീവിതത്തിൻ്റെ ഭൂപടത്തിൽ സമാധാനം അങ്കിതമാവുന്നത്. അരുവികളെപോലെ ഓരോ ജീവിതത്തിനും അതിൻ്റേതായ ഒരു ഒഴുക്കുണ്ട്. അധ്യാത്മാനുഭൂതി ഹിമം കണക്കെയുറഞ്ഞ ഒരു നിമിഷത്തിലാണ് കാശ്മീരദേശത്ത് ശൈവാദ്വൈതദർശനസൂര്യൻ ഉദിച്ചുയർന്നത്.
തന്ത്രാലോകത്തിൻ്റെ അകന്മഷതയാർന്നൊരു സൗഭഗം ചുറ്റിലും പരത്തുന്ന പുസ്തകം. ഇത് രഹസ്യങ്ങളിൽ വെച്ച് പരമരഹസ്യമാകുന്നു.

Reviews

There are no reviews yet.

Be the first to review “Paramarahasyam”

Your email address will not be published. Required fields are marked *