Free shipping on orders over ₹500 | Use code NC10 for 10% off
PATHER PANCHALI
Original price was: ₹350.00.₹297.00Current price is: ₹297.00.
- Premium Quality
- Secure Payments
- Money Back Guarantee
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.
വിവ. പ്രൊഫ. എം.കെ.എന്‍. പോറ്റിB


![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)



Reviews
There are no reviews yet.