Pedro Peramo

Author: Juan RulfoVilasiniCategory: Novel

Original price was: ₹260.00.Current price is: ₹221.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ആ പുസ്തകം പെഗ്രേഡാ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ ഓര്‍മ്മയില്‍നിന്ന് ഉദ്ധരിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.’

പെഗ്രേഡാ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കേസ് പറഞ്ഞ വരികളാണ് അത്. ലോക സാഹിത്യ ത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹുവാന്‍ റൂള്‍ഫോ എഴുതിയ ലത്തീന്‍ അമേരിക്കന്‍ നോവലായ ‘പെട്രേഡാ പരാമാ’ ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

വിവര്‍ത്തനം: വിലാസിനി

Reviews

There are no reviews yet.

Be the first to review “Pedro Peramo”

Your email address will not be published. Required fields are marked *