Free shipping on orders over ₹500 | Use code NC10 for 10% off
PRANAYATHURAM
Original price was: ₹180.00.₹153.00Current price is: ₹153.00.
- Premium Quality
- Secure Payments
- Money Back Guarantee
പരിഭാഷ : ഡോ. അസീസ് തരുവണ
അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവ്വ സുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ ആപൂർവ്വ സമാഹാരം.
‘കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിന്റെ മുൻപിൽ തല കുനിക്കുവാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും എന്നെ നീ രക്ഷിക്കുക.’
— ഖലീൽ ജിബ്രാൻ



Reviews
There are no reviews yet.