SAHITHYATHIL ENTE RAHASYAJEEVITHAM

Original price was: ₹350.00.Current price is: ₹297.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ആശയങ്ങളുടെയും പുസ്‌തകങ്ങളുടെയും എഴുത്തിന്റെയും ലോകത്ത് സ്വതന്ത്രനായി സഞ്ചരിക്കുന്ന ഒരു സാഹിത്യ നിരൂപകനെയാണ് ’സാഹിത്യത്തിൽ എൻ്റെ രഹസ്യ ജീവിതത്തി’ൽ നാം കാണുന്നത്. വായനയിലെയും എഴുത്തിലെയും സാഹിത്യനിലപാടുകളിലെയും സ്വാതന്ത്ര്യത്തിന്റെ സൂക്ഷ്‌മസ്വഭാവം വെളിപ്പെടുത്തുന്ന ഈ ലേഖനങ്ങളിലൂടെ പി കെ രാജശേഖരൻ സാഹിത്യവും പുസ്‌തങ്ങളും പകരുന്ന സൗന്ദര്യാനുഭവത്തിൻ്റെ രഹസ്യലോകങ്ങൾ വായനക്കാരുമായി പങ്കു വയ്ക്കുന്നു. വായനയിലെ മഹസ്യജീവിതം സാഹിത്യനിരൂപകനെ രൂപപ്പെടുത്തിയതിന്റെ ആത്മചരിത്രമായിക്കൂടി ഈ പുസ്‌തകത്തെ വായിക്കാം. അതുവഴി മലയാള സാഹിത്യ സാംസ്ക്‌കാരിക വിമർശന രംഗത്ത് സ്വന്തം കൈയൊപ്പ് ചാർത്തിയ എഴുത്തുകാരൻറെ മുദ്രകൾ തൊട്ടറിയാനുമാവുന്നു.

Reviews

There are no reviews yet.

Be the first to review “SAHITHYATHIL ENTE RAHASYAJEEVITHAM”

Your email address will not be published. Required fields are marked *