Free shipping on orders over ₹500 | Use code NC10 for 10% off
Swathanthrya Samudayam
Original price was: ₹350.00.₹297.00Current price is: ₹297.00.
സ്വതന്ത്രസമുദായം
- Premium Quality
- Secure Payments
- Money Back Guarantee
നവോത്ഥാനനായകനായ ഇ. മാധവൻ രചിച്ച ‘സ്വതന്ത്രസമുദായം’ എന്ന പുസ്‌തകം 1934 ഒക്ടോബറിൽ ആണ് പ്രസിദ്ധീകരിച്ചത്. മാധവൻ 1930-ൽ ഉദ്യോഗം രാജിവെച്ച് സമ്പൂർണമായി സാംസ്‌കാരികരാഷ്ട്രീയ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. മദ്ധ്യകേരളത്തെ പ്രക്ഷുബ്ധ്‌ധമാക്കിയ ഈ കൃതി കൊച്ചി തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലും മലബാർ ജില്ലയിലും (മദിരാശി പ്രവിശ്യ) ഉടനെ നിരോധിച്ചു. ദേശീയ സ്വാതന്ത്ര്യസമരകാലത്ത് മലയാളദേശത്ത് നിരോധിച്ച ഏക പുസ്‌തകമാണിത്.






Reviews
There are no reviews yet.