Free shipping on orders over ₹500 | Use code NC10 for 10% off
the Holy Geeta (Sreemath Bhagavad Gita) Malayalam
Original price was: ₹600.00.₹510.00Current price is: ₹510.00.
TITLE : ശ്രീമദ് ഭഗവദ്ഗീത
AUTHOR: Swami Chinmayananda
TRANSLATION BY : Gopalan, Damodara Menon, Krishnankutty Kurup.
BINDING: hard cover
PAGES: 940
- Premium Quality
- Secure Payments
- Money Back Guarantee
യുദ്ധത്തിന്റെ ശബ്ദകോലാഹലങ്ങളുടെ മദ്ധ്യത്തിൽ ഭഗവാനും കർമ്മോദ്യുക്തനായ ഒരു മനുഷ്യനും തമ്മിൽ നടന്ന സംവാദ മാണ് ദിവ്യഗാനമായ ഭഗവദ്ഗീത. ഉളളിലുള്ള ദുഷ്ടശക്തികളും ശിഷ്ടശക്തികളും ജീവിതരണാങ്കണത്തിൽ ചിത്രീകരിക്കപ്പെട്ടിരി ക്കുന്നു.
മനുഷ്യൻ പലപ്പോഴും പ്രതിസന്ധിഘട്ടങ്ങളിൽ അകപ്പെടാറുണ്ട്. ആ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ, അത്തരുണ ത്തിൽ എന്താണ് കരണീയമെന്ന് നിശ്ചയിക്കാനാ വാതെ അവൻ കുഴങ്ങിപ്പോകാറുണ്ട്. ആന്തരിക സംക്ഷോഭത്തിന്റേതായ ഈ വേളയിൽ ധനാത്മ കവും ഋണാത്മകവുമായ പ്രവണതകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കാറുണ്ട്.
മനുഷ്യൻ്റെ ഉള്ളിലെ നിർണ്ണായകമായ ഈ ആത്മീയസംഘർഷത്തെ ഭഗവത്ഗീത വരച്ചുകാ ട്ടുന്നു; എന്നിട്ട് അന്തർലീനമായ ദിവ്യത്വത്തി ലേക്കും സ്വരൂപസ്ഥിതിയിലേക്കും അവനെ നയി ക്കുന്നു. ആ സംരംഭത്തിനിടയിൽ, മനുഷ്യ പ്രക്യ തത്തെയും ജീവിതലക്ഷ്യത്തെയും ആ ലക്ഷ്യ സാധ്യത്തിനുള്ള മാർഗ്ഗങ്ങളെയും ഈ ദിവ്യ ഗീതം വിശദമാക്കുന്നു. ചുരുക്കത്തിൽ, ജീവിത വിജയത്തിന് ആശ്രയിക്കേണ്ടുന്ന ഒരു കൈപു സകുമാണ് ഗീത.
മഹാഇതിഹാസമായ മഹാഭാരതത്തിന്റെ ഹൃദ യമാണ് ഗീത. വേദാന്തതത്ത്വചിന്തയുടെ സാരാം ശമാണത്. ചിന്മയാനന്ദസ്വാമികളുടെ ഈ ഗീതാ വ്യാഖ്യാനം എക്കാലത്തെയും മികച്ച ഭാഷ്യങ്ങ ളിൽ ഒന്നാണ്. കരുത്തുറ്റ ഭാഷയിലുള്ള അദ്ദേ ഹത്തിന്റെ യുക്തിസഹമായ വിശദീകരണങ്ങൾ ലോകമാകമാനമുള്ള ലക്ഷോപലക്ഷം സജ്ജന ങ്ങളെ ആകർഷിച്ചിട്ടുണ്ട്.






Reviews
There are no reviews yet.