Free shipping on orders over ₹500 | Use code NC10 for 10% off
Thenmaavum Mullavalliyum
Original price was: ₹60.00.₹51.00Current price is: ₹51.00.
തേന്മാവും മുല്ലവള്ളിയും
- Premium Quality
- Secure Payments
- Money Back Guarantee
പ്രകൃതിയിലെ വൃക്ഷങ്ങൾക്കും സസ്യലതാദികൾക്കും ജീവജാലങ്ങൾക്കുമെല്ലാം പരസ്പര ബന്ധമുണ്ട്. കാക്കയ്ക്കും അണ്ണാനും മറ്റനേകം ജീവികൾക്കും അഭയവും ആഹാരവുമൊരുക്കുന്ന തേന്മാവ് മുല്ലവള്ളിയെ കൈ പിടിച്ചുയർത്തുന്നു. നട്ടുവളർത്തിയവർക്കു മധുരക്കനി നൽകുന്നു. പ്രകൃതിയിലെ ഈ പാരസ്പര്യം കണ്ടറിയാൻ, തൊട്ടറിയാൻ, മനസ്സിൽ നന്മ വളർത്താൻ ലളിത ശൈലിയിൽ, രസകരമായ കഥാ രൂപത്തിൽ ആവിഷ്കൃതമായ കൃതി.






Reviews
There are no reviews yet.