Vanam Vasappadum (Malayalam)

Original price was: ₹260.00.Current price is: ₹221.00.

TITLE  : വാനം വശപ്പെടും
AUTHOR: PRAPANCHAN
TRANSLATION BY : K. Sridharan
CATEGORY: NOVEL
BINDING: HARD COVER
PAGES: 527

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

സുവിദിതങ്ങളായ വസ്തുതകൾ വള ച്ചൊടിക്കാതെ, വിരസമായ വെറും വസ്തുസ്ഥിതികഥനം കൊണ്ട് അനു വാചകനെ മുഷിപ്പിക്കാതെ വായന ക്കാരന്റെ ഭാവനയെ തൊട്ടുണർത്തി വേണം ചരിത്രാഖ്യായിക രചിക്കാൻ.

ഇങ്ങനെ നോക്കുമ്പോൾ പ്രപഞ്ചൻ്റെ വാനം വശപ്പെടും കിടയറ്റ താണെന്ന് പറയാം. ഇന്ത്യയിലെ ഫ്രഞ്ചാധിപത്യത്തിന്റെ കഥ, സാമ്രാ ജ്യത്വ മേൽക്കോയ്മകളുടെ കിടമത്സ രത്തിന്റെ കഥ, അന്യോന്യം നശിപ്പി ക്കാൻ കച്ചകെട്ടിയിറങ്ങിയ നാട്ടു രാജാക്കന്മാരുടെ പരസ്പര വൈരാഗ്യ ത്തിന്റെ കഥ, സർവ്വോപരി ഒരു ദേശ സ്നേഹിയുടെ, ഭരണതന്ത്രജ്ഞന്റെ, നയകോവിദന്റെ കഥ – അതാണ് ആനന്ദരങ്കചരിതമെന്ന് വിശേഷിപ്പി ക്കാവുന്ന ‘വാനം വശപ്പെടും’ എന്ന ഈ ചരിത്രാഖ്യായികയിലൂടെ പ്രപഞ്ചൻ വരച്ചു കാട്ടുന്നത്.

1945-ൽ പോണ്ടിച്ചേരിയിൽ ജനിച്ച പ്രപഞ്ചൻ ആധുനിക തമിഴ് സാഹി ത്യത്തിലെ പ്രമുഖനായ കഥാകാര നാണ്. ചെറുകഥകളും നോവലുകളും നാടകങ്ങളും എന്നല്ല പ്രൗഢഗംഭീര ങ്ങളായ ലേഖനസമാഹാരങ്ങളും കൊണ്ട് ആധുനിക തമിഴ് സാഹിത്യ ത്തെ സമ്പുഷ്ടമാക്കിയ കൃതഹസ്ത നായ ഈ സാഹിത്യകാരനെ തേടി യെത്തിയ സാഹിത്യ പുരസ്ക്കാരങ്ങൾ, അക്കാദമിയുടേതടക്കം (The National Academy of Letters, India) നിരവധിയാണ്.

കെ. ശ്രീധരൻ (ജനനം 1938) മുഴു വൻ പേര് കള്ളങ്ങാടി ഇടത്തിൽ ശ്രീ ധരൻ കിടാവ്. കോഴിക്കോട് ജില്ലയി ലെ നന്മണ്ടയിൽ ജനനം. വിദ്യാ ഭ്യാസം: നന്മണ്ട ഹൈസ്കൂളിലും ഫാ റൂഖ് കോളജിലും. സോവിയറ്റ് വാർ ത്താവിതരണ വിഭാഗത്തിന്റെ പ്രസി ദ്ധീകരണമായിരുന്ന ‘സോവിയറ്റ് നാടി’ന്റെ പ്രതാധിപരായിരുന്നു. വിവിധ വിഷയങ്ങളിലായി 100-ൽ പരം പുസ്തകങ്ങളും നിരവധി ലേഖന ങ്ങളും ഇംഗ്ലീഷിൽ നിന്നും തമിഴിൽ നിന്നുമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Vanam Vasappadum (Malayalam)”

Your email address will not be published. Required fields are marked *