Free shipping on orders over ₹500 | Use code NC10 for 10% off
Thaaraveedu
Original price was: ₹225.00.₹216.00Current price is: ₹216.00.
താരാവീട്
- Premium Quality
- Secure Payments
- Money Back Guarantee
“കുഞ്ഞുണ്ണിയുടെ വീടിൻ്റെ പേര് താരാവീട്. ഒരു കളിമൺകല്ല് വീടാണ് താരാവീട്. താരാവീടിന്റെ ഭിത്തിയിലൊന്നും സിമന്റുമില്ല, പെയിൻ്റുമില്ല. കുഞ്ഞുണ്ണിടെ സ്വപ്നത്തിന്നു കിളിർത്ത വീടാണ് താരാവിട് എന്നാണ് കുഞ്ഞുണ്ണിയമ്മ പറയാറ്.“
കുഞ്ഞുണ്ണിയും കുഞ്ഞുണ്ണിയമ്മയും കുഞ്ഞുണ്ണിയപ്പൂപ്പനും കുഞ്ഞുണ്ണിയമ്മൂമ്മ യുമൊക്കെയടങ്ങിയ ’താരാവീടി’ന്റെ ഹൃദ്യമായ കഥ ഇരുപത് അധ്യായങ്ങളിൽ കഥാകാരി പ്രിയ എ.എസ്. പറയുന്നു.






Reviews
There are no reviews yet.